Sunday, November 10, 2013

നോക്കുകൂലി (ഇത്തിരി നേരംപോക്ക്)


13 comments:

  1. ഹഹഹ........നോക്കുകൂലി ഒട്ടും കുറയരുത് കേട്ടോ!

    ReplyDelete
  2. അജിത്തേട്ടന് നോക്കുകൂലിയായി ഒരായിരം നന്ദി

    ReplyDelete
  3. ഹ.. ഹ.. കൂലി അപ്പൊ തന്നെ.. :)

    ReplyDelete
  4. നോക്കുന്നത് കുറഞാലും കൂലിക്ക് കുറവ് വരരുത്...

    ReplyDelete
  5. ഇത് ഒന്നൊന്നര കൂലിയായി പോയി !
    ഹഹഹ :D

    ReplyDelete
  6. നോക്കുകൂലി പിന്നില്‍നിന്നും തന്നെയാകട്ടെ!
    ആശംസകള്‍

    ReplyDelete
  7. കൂലി ഒരിക്കലും കുറയരുത്‌ ....ആശംസകൾ .

    ReplyDelete
  8. കൂലി ഇങ്ങനേയും കൊടുക്കാമല്ലേ..

    ReplyDelete
  9. സംഗതി ജോറായി .. കോയാ ..:)

    ReplyDelete
  10. അദ്ധ്വാനത്തിന്റെ കൂലി വിയര്‍പ്പാറുന്നതിന് മുന്ന് തന്നെ കൊടുക്കണമെന്നാണ് നബി വചനം. എന്തായാലും പാലിച്ചത് വളരെ നന്നായി

    ReplyDelete