ഹഹ അത് കലക്കി. നന്നായിട്ടുണ്ട്. ഒരു ചെറിയ അഭിപ്രായം കൂടി ഉണ്ട്. ഗ്യാസ് കുറ്റി വലുതായതാണ് എന്ന് കാട്ടാന്‍ എന്തെങ്കിലും സിംബോളിസം അഥവാ മാര്‍കിംഗ് കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഭംഗി ആയേനെ. ഇനിയും വരാം ഇത് വഴിയെ
വിലവര്‍ധനക്കനുസരിച്ച് സിലിണ്ടര്‍ വലിപ്പം കൂടിയിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു !! ഇത് വില കൂടുന്നു ,സിലിണ്ടര്‍ കുറയുന്നു !! ഒരു ചെറിയ വരയില്‍ വലിയ ആശയം !!
ഹഹ അത് കലക്കി. നന്നായിട്ടുണ്ട്. ഒരു ചെറിയ അഭിപ്രായം കൂടി ഉണ്ട്. ഗ്യാസ് കുറ്റി വലുതായതാണ് എന്ന് കാട്ടാന്‍ എന്തെങ്കിലും സിംബോളിസം അഥവാ മാര്‍കിംഗ് കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഭംഗി ആയേനെ. ഇനിയും വരാം ഇത് വഴിയെ
ReplyDeleteനോക്കെത്താ ഉയരത്തില്‍ കണ്ണും നട്ടു പാവം പൊതു ജനം ..
ReplyDeleteകാര്‍ട്ടൂണ്‍ നന്നായി കോയാ ....
Koyas...ahsan...
ReplyDeleteസിലണ്ടര്‍ പിടിവിട്ടു കൂടംകുളം പോലായോ കോയാ.....:)
ReplyDeleteകൊള്ളാം!!
Ha..haa.. superb
ReplyDeleteനന്നായിട്ടുണ്ട്.. :)
ReplyDeleteകൈപ്പിടിയിൽ ഒതുങ്ങാത്ത ഗ്യാസ് സിലിണ്ടർ, ആശയം കലക്കി കോയേ
ReplyDeleteആശയം മനോഹരം. ഇത് നാട്ടില്‍ കോയയും ഭാര്യയും നിക്കുന്ന നിപ്പ് അല്ലെ????
ReplyDeleteഗംഭീരം...
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട് ട്ടോ ...!
ReplyDeleteഹഹഹ
ReplyDeleteഗ്യാസ് ഗോപുരം, അന്തം വിട്ടു ജനങ്ങളും.
ReplyDeleteചിരിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ ചിന്തിപ്പിച്ചു.
കലക്കി കൊയാസ്..
ReplyDeleteലത് കലക്കീട്ടാ..
ReplyDeleteസിലിണ്ടർ വലിയ ആളായിപ്പോയി അല്ലേ?
ReplyDeleteകലക്കീട്ടാ... ഇന്ത്യയിൽ ജീവിക്കുന്നത് വല്യ പാടാണു
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteവിലവര്‍ധനക്കനുസരിച്ച് സിലിണ്ടര്‍ വലിപ്പം കൂടിയിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു !! ഇത് വില കൂടുന്നു ,സിലിണ്ടര്‍ കുറയുന്നു !! ഒരു ചെറിയ വരയില്‍ വലിയ ആശയം !!
ReplyDeleteഹ ഹ ഹ ഹ ചിരിച്ചു ചിരിച്ചു ഗ്യസേല്‍ കേറി നീ പുലിയാട ഒന്നൂന്നര പുലി
ReplyDeleteഅതോടെ സധാരക്കരെന്റെ ഗ്യാസ് തീര്‍ന്നു...! ग्यास मरगया..ज़िंदकी बर्बाद होगयि !!ആശംസകളോടെ
ReplyDeleteഇങ്ങനെ പോയാല്‍ ഉടന്‍ തന്നെ സാധാരണക്കാരന്റെ ഗ്യാസും തീരും .
ReplyDeleteനന്നായിട്ടുണ്ട്..കൂടുതല്‍ കൂടുതല്‍ വരക്കു...
ReplyDelete