കാലിക പ്രസക്തിയുള്ള ആശയം... വരയേറെ നന്നായിട്ടുണ്ട്, ഇത് മാത്രമല്ല എല്ലാം.... വരയെ പറ്റി കൂടുതല്‍ അഭിപ്രായം പറയാനുള്ള അറിവില്ല കേട്ടോ... ഇഷ്ടപ്പെട്ടു ഏറെ... മനോഹരമായത് കൊണ്ട് തന്നെ..
താങ്കളുടെ ബ്ലോഗ് ലിങ്ക് ഇത് വരെ കണ്ടിരുന്നില്ല. ഇപ്പോഴാണ് കണ്ടത്. നമുക്ക് ചുറ്റും കണ്ട് കൊണ്ടിരിക്കുന്ന കാഴ്ച; ചിന്തിപ്പിക്കുന്ന വരികള്‍.നന്നായിരിക്കുന്നു .അഭിന്ദനങ്ങള്‍.
സമൂഹ്യപ്രസക്തമായ നല്ല ആശയവും. അതിലും നല്ല വരയും ഇനിയും ഇതുപോലുള്ള കാര്ട്ടൂണുകള് കോയാസില്‍ നിന്നും പ്രതീക്ഷിക്കുന്നു ..... ആശംസകള്‍
ReplyDeletesaleem mambadinte oru payaya prasangaman e cartoonin prajothanamaayath. abiprayam regapeduthiyathinum prolsahanam nalkunnathinum thanks
Deletevery nice dear
ReplyDeletethanks jefu
Deleteകൂടുതൽ ഒന്നും പറയാനുള്ള പ്രത്യേകമായ ഒരു വിഷയമല്ലല്ലോ അത്. സോ നന്നായിട്ടുണ്ട്. ആശംസകൾ.
ReplyDeletesathya santhamaya nireekshanam thanks mandoosan
Deleteവരയും വരിയും കൊള്ളാം
ReplyDeletenice one
ReplyDeleteസത്യം!!!
ReplyDeleteസംഭവം ഒള്ളത് തന്നാ!
ReplyDelete"തിങ്കളാഴ്ച നല്ല ദിവസം" എന്നൊരു സിനിമ ഉണ്ട്. അത് ഓര്‍മവന്നു.
ഹഹ, ആരും പേടിക്കണ്ടാ, നാളെ നമുക്കും ഈ ഗതി വരാതെ സൂക്ഷിച്ചോ!!!
This comment has been removed by the author.
ReplyDeleteകൊള്ളാം..!!
ReplyDeleteകറുപ്പില്‍ ഈ വെള്ള വായിക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ട് ട്ടോ ...ഇനി എനിക്ക് മാത്രേ ഉള്ളോന്നറീല്ല ..
വരയും വരിയും കൊള്ളാം ഇനിയും ഇതുപോലുള്ള കാര്ട്ടൂണുകള് കോയാസില്‍ നിന്നും പ്രതീക്ഷിക്കുന്നു
ReplyDeletethanks shahida sahiba
Deleteഞാന്‍ ആദ്യമായാണ് ഇവിടെ ട്ടോ. എന്തായാലും നന്നായിരിക്കുന്നു..വീണ്ടും വരാം..ആശംസകള്‍ ..
ReplyDeletethanks praveen
Deleteവാര്ദ്ധക്യത്തിന് ഒറ്റപെടല്‍ ഹാസ്യതാല് അവതരിപിച്ചു...ആശംസകള്‍...
ReplyDeletethanks anamika
DeleteSankadaayi,, good work
ReplyDeletetouchinggggggggg .. nice wrkk .. cngrdsss
ReplyDeleteകൊള്ളാം
ReplyDeleteവളരെ നല്ല വരയും, അതിനൊത്ത വരിയും.
ReplyDeleteകാലിക പ്രസക്തം. നല്ലവര.
ReplyDeleteകാര്ടൂണുകള് എല്ലാം വളരെ നന്നായിരിക്കുന്നു..
ReplyDeleteഅഭിനന്ദനങ്ങള്‍
സമകാലിക പ്രസക്തിയുള്ള വിഷയം. വര കിടിലന്‍ തന്നെ.
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteവരികളും വരയും അതീവ ഹൃദയസ്പര്‍ശം !അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
കാലിക പ്രസക്തിയുള്ള ആശയം... വരയേറെ നന്നായിട്ടുണ്ട്, ഇത് മാത്രമല്ല എല്ലാം.... വരയെ പറ്റി കൂടുതല്‍ അഭിപ്രായം പറയാനുള്ള അറിവില്ല കേട്ടോ... ഇഷ്ടപ്പെട്ടു ഏറെ... മനോഹരമായത് കൊണ്ട് തന്നെ..
ReplyDeleteചിരിപ്പിക്കുന്ന വരയും ചിന്തിപ്പിക്കുന്ന ആശയങ്ങളും ഇഷ്ടമായി....
ReplyDeleteഅഭിനന്ദനങ്ങള്‍ സുഹൃത്തെ....:)
താങ്കളുടെ ബ്ലോഗ് ലിങ്ക് ഇത് വരെ കണ്ടിരുന്നില്ല. ഇപ്പോഴാണ് കണ്ടത്. നമുക്ക് ചുറ്റും കണ്ട് കൊണ്ടിരിക്കുന്ന കാഴ്ച; ചിന്തിപ്പിക്കുന്ന വരികള്‍.നന്നായിരിക്കുന്നു .അഭിന്ദനങ്ങള്‍.
ReplyDeleteചിന്തിപ്പിക്കുന്ന ആശയം. തികച്ചും കാലികം !!
ReplyDeleteനല്ല ആശയം. സമകാലീന പ്രസക്തമായ ചിന്ത.
ReplyDeleteee vazhi varan echiri vaikiyo ennoru samshayam bakki....
ReplyDeleteMakan achanodu:-acha acha valyachanu bhakshanam kodutha aa naya pathrm(dog feeding pot) kalayalle... kalanjaal njan achanu enthilanu thinnan tharika?
ReplyDelete