നല്ല പുതുമയാർന്ന അവതരണത്തിലൂടെ പഴയൊരു തമാശയെ പുനരുജ്ജീവിപ്പിച്ചു. ഞാനൊരഭിപ്രായം പറയട്ടെ,
ആ തൊപ്പിയിട്ട ഇക്കാക്ക പറയുന്ന ഡയലോഗ് ടോൺ ഒന്ന് മാറ്റിയാൽ ഇത്തിരികൂടി നന്നാവുമായിരുന്നു. ഇങ്ങനേയുള്ള അച്ചടിഭാഷകളൊന്നും ആ ചിത്രത്തിലുള്ള പോലുള്ള കാക്ക സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അറിയില്ല ട്ടോ, ഇനീപ്പൊ കേരളത്തിന്റെ ഏത് ഭാഗത്താണാവോ താങ്കളുടെ വീട് ?
ഞങ്ങളുടെ നാട്ടിലാണേൽ ഇങ്ങനേയാവും അത്,
'പൈച്ച്ട്ട് കണ്ണാണാൻ വയ്യ ഡാക്കിട്ടറേ, ഒന്ന് നോക്കീം.'
കൂടുതല്‍ വരക്കുക....
ReplyDeleteആശംസകള്‍....
(കമന്റ് ബോക്സിലെ വേര്‍ഡ് വെരിഫിക്കെഷന് ഒഴിവാക്കുക...)
ഹ ഹ അഹ ഹ ഹ ഹ് ഇതു നന്നായി...
ReplyDeleteപുതുമ ഉണ്ട് . കൊള്ളാം നല്ല തമാശാ ..വരയും ...
ReplyDeleteപോരട്ടേ, പോരട്ടേ മരുന്നുകള്‍ ഇനിയും പോരട്ടേ,,,,, അഭിനന്ദനങ്ങള്‍....
ReplyDeleteഇഷ്ട്ടായീട്ടോ..
ReplyDeleteആശംസകള്‍നേരുന്നു..പുലരി
നല്ല പുതുമയാർന്ന അവതരണത്തിലൂടെ പഴയൊരു തമാശയെ പുനരുജ്ജീവിപ്പിച്ചു. ഞാനൊരഭിപ്രായം പറയട്ടെ,
ReplyDeleteആ തൊപ്പിയിട്ട ഇക്കാക്ക പറയുന്ന ഡയലോഗ് ടോൺ ഒന്ന് മാറ്റിയാൽ ഇത്തിരികൂടി നന്നാവുമായിരുന്നു. ഇങ്ങനേയുള്ള അച്ചടിഭാഷകളൊന്നും ആ ചിത്രത്തിലുള്ള പോലുള്ള കാക്ക സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
അറിയില്ല ട്ടോ,
ഇനീപ്പൊ കേരളത്തിന്റെ ഏത് ഭാഗത്താണാവോ താങ്കളുടെ വീട് ?
ഞങ്ങളുടെ നാട്ടിലാണേൽ ഇങ്ങനേയാവും അത്,
'പൈച്ച്ട്ട് കണ്ണാണാൻ വയ്യ ഡാക്കിട്ടറേ,
ഒന്ന് നോക്കീം.'
ഞാൻ പറഞ്ഞൂ ന്നേ ള്ളൂ. ആശംസകൾ.
nigale abiprayathod nan 100 vattam yojikunnu adutha cartoonil sambhashanam katha paatrathin yojicha reethiyilaayirikkum urapp
Deleteനന്ദി സുഹൃത്തേ അഭിപ്രായം സ്വീകാര്യമായതിന്.
Delete"ഹോട്ടലാണെന്ന് കരുതി ആശുപത്രിയില്‍ കയറിയ വൃദ്ധന് ...???"
ReplyDeleteവര കൊള്ളാം ... ഇനിയും വരട്ടെ പുതിയ ഐറ്റംസ്....
ReplyDeleteനല്ല വര ഇഷ്ടായി ട്ടോ ...!
ReplyDeleteകൊള്ളാട്ടോ.... മണ്ടുസന്‍ സര് പറഞ്ഞ അഭിപ്രായം സ്വീകരിക്കാന്‍ കാണിക്കുന്ന മനസിന് അഭിനന്ദനം
ReplyDeleteകൊള്ളാം.
ReplyDelete