Thursday, July 26, 2012

പോത്ത് കച്ചവടം


42 comments:

  1. ഹ ഹ അത് കൊള്ളാം. തനി പോത്ത് കച്ചവടം

    ReplyDelete
  2. എന്നാലൊരു പോത്തുമതി

    ReplyDelete
  3. മനോഹരമായ ചിത്രങ്ങള്‍....എല്ലാം...
    ആശംസകള്‍.........!

    ReplyDelete
  4. തനി പോത്ത് കച്ചവടം...

    ReplyDelete
  5. എന്നിട്ട് ..ഡീല്‍ ഓര്‍ നോ ഡീല്‍ ..?

    ReplyDelete
  6. നീയും ഇതു പോലെ വാങ്ങിയവന്‍ അലെ

    ReplyDelete
    Replies
    1. ഞാന്‍ വാങ്ങിയിട്ടില്ല,കൊടുത്തിട്ടുണ്ട്

      Delete
  7. നന്നായിട്ടുണ്ട്... വരയിലൂടുള്ള ഈ ആക്ഷേപഹാസ്യം... ആശംസകള്‍....

    ReplyDelete
  8. നന്നായി !
    "മൂന്നു ലക്ഷം കൊടുത്തൊരു പോത്തിനെ വാങ്ങി " എന്ന് പെണ്ണിന്റെ വീട്ടുകാര് പറയാതിരിക്കട്ടെ haha

    ReplyDelete
  9. ഹഹ... അപ്പോ കാർട്ടൂൺ വഴി ഡിമാന്റ് അറിയിച്ച്! അല്ലേ !!?

    ReplyDelete
  10. ഹ..ഹാ കലക്കന്‍ കാര്‍ട്ടൂണ്‍...

    ReplyDelete
  11. പ്രിയപ്പെട്ട സുഹൃത്തേ,

    ഈദ് മുബാറക് !

    വരകളിലൂടെ ,വരികളിലൂടെ, സത്യം സരസമായി പറയാം !അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  12. വരയ്ക്കു വരികളേക്കാള്‍ പറയാനാവും.
    വരയില്‍ പറഞ്ഞത് ഇന്നത്തെ യാഥാര്‍ത്ഥ്യം.

    ReplyDelete
  13. അപ്പോള്‍ മൂന്ന് ലക്ഷവും , മുപ്പത് പവനുമാണല്ലേ ഡിമാന്‍റ്.....

    ReplyDelete
  14. സ്ത്രീധനം വാങ്ങല്‍ ഒരു കുറ്റം ആയി അധിക പേര്‍ക്കും അനുഭവപ്പെടുന്നില്ല എന്നതാണ് ഖേദകരം ..

    ReplyDelete
  15. ഇതു സംഗതി കലക്കിയെല്ലോ മാഷേ! തികച്ചും കാലികം.
    ഇനിയും വരക്കുക അറിയിക്കുക.
    ഇവിടെയെത്താനും ബ്ലോഗില്‍ ചേരാനും
    വളരെ വൈകി. സോര്രിട്ടോ. ബ്ലോഗില്‍ ചേര്‍ന്ന്
    വീണ്ടും വരാം

    ReplyDelete
  16. രണ്ടും ഒരു കച്ചോടം തന്നെ.

    ReplyDelete
  17. വരാന്‍ അല്‍പ്പം വൈകി ..ക്ഷമിക്കുമല്ലോ !?
    പോത്തുകളുടെ കച്ചവടം....പോത്ത് കച്ചവടം !!
    ഹിഹിഹി കല്‍ക്കി കോയാസ് !
    ങ്ങള് പുലിയാണ് കേട്ടോ !
    ആശംകളോടെ
    അസ്രുസ്

    ReplyDelete
  18. verudhe adhwanamillathe kittunna kaashalle? enthinu kalayanam enna chintha!!!!!

    ReplyDelete
  19. എന്താ ഒരു സാമ്യം !നല്ല ആശയം .ആശംസകള്‍

    ReplyDelete
  20. കോയാക്കാ ഉശാരാണല്ലോ ബ്ലോഗ്‌. .,.നല്ല ആശയങ്ങള്‍ . വ്യക്തമായ വരകള്‍.
    എന്‍റെ വക ആശംസകള്‍.

    ReplyDelete
  21. പോത്ത് തന്നേണ് മെച്ചം... :)
    കിടിലന്‍ കാര്‍ട്ടൂണ്‍..

    ReplyDelete
  22. ഇത് കണ്ടിരുന്നില്ല ...
    മികച്ച വര .. ആശയം തിയ്ക്ച്ചും കാലികം !!

    ReplyDelete
  23. ആദ്യമായാണ് ഇവിടെ...നല്ല വര..രസകരമായ ആശയങ്ങൾ..ഇനിയും പ്രതീക്ഷിക്കുന്നു...

    ReplyDelete